LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

indian politics

Web Desk 4 years ago
National

ട്വിറ്റര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു - രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങിയ ഒരു സാമൂഹിക മാധ്യമത്തെ നമ്മുടെ രാഷ്ട്രീയം നിര്‍വ്വചിക്കാന്‍ അനുവദിക്കണമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാര്‍ലമെന്‍റില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിക്കാറില്ല. അതോടൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

More
More
Mehajoob S.V 5 years ago
Views

ഇത് അവസാനത്തെ ജാഥയാണ്; 2024 മുന്‍പ് ഇനി മറ്റൊരു ജാഥയുണ്ടാവില്ല - എസ്. വി മെഹ്ജൂബ്

രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐതിഹാസികമായ കര്‍ഷക സമരവും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉദാസീനത കലര്‍ന്ന പെരുമാറ്റവും കാണുമ്പോള്‍ പഞ്ചാബി ഹൌസിലെ ഈ സീന്‍ ഓര്‍മ്മവരും.

More
More
K T Kunjikkannan 5 years ago
Views

ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ പങ്ക്

സ്വാതന്ത്ര്യത്തിനും ആധുനികജനാധിപത്യ സമൂഹത്തിനും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്ര സ്മരണകളെ ഉണർത്തി കൊണ്ടാണ് കമ്യൂണിസ്റ്റുപാർട്ടി രൂപീകരണത്തിൻ്റെ നൂറാംവാർഷികദിനം കടന്നു പോകുന്നത്.

More
More
National Desk 5 years ago
National

'ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ശബ്ദിക്കാന്‍ ഒരാളും ഉണ്ടായില്ല' -കബില്‍ സിബല്‍

ഞങ്ങൾ നൽകിയ കത്ത്‌ എല്ലാവർക്കും നൽകേണ്ടതായിരുന്നു. സംഘടനയ്‌ക്കെതിരായി ഒന്നും അതിലില്ല. എന്നിട്ടും പ്രവർത്തകസമിതിയിൽ വളഞ്ഞിട്ടാക്രമിച്ചു. വളരെ മോശം വാക്കുകൾ പ്രയോഗിച്ചു.

More
More
web desk 6 years ago
Keralam

ജഡ്ജിമാര്‍ ഭയപ്പെടുന്നു, പ്രതീക്ഷ മാധ്യമങ്ങളില്‍ - ജസ്റ്റിസ് കമല്‍ പാഷ

ജനാധിപത്യത്തിന്‍റെ ആദ്യ മൂന്നു തൂണുകളും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളല്ലാതെ വേറെ തൂണുകളില്ല. പൌരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളില്‍ കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജനാധിപത്യ വഴിയില്‍ പ്രക്ഷോഭം ശക്തമാക്കുകയാണ് വേണ്ടത്

More
More